Monday, August 30, 2010

മാധ്യമങ്ങൾ: സക്കറിയയുടെ കാഴ്ചപ്പാട്

പത്രം ദ്വൈവാരികയുടെ ഓണം വിശേഷാൽ പ്രതിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള “സക്കറിയയുടെ കാഴ്ചപ്പാടുകൾ“ എന്ന ലേഖനത്തിൽ പ്രശസ്ത കഥാകൃത്ത് വിവിധ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നു.

മലയാള മാധ്യമങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു: "മലയാള മാധ്യമങ്ങൾ അവയുടെ ധർമ്മം അഞ്ചോ പത്തോ ശതമാനം മാത്രമേ നിർവ്വഹിക്കുന്നുള്ളു. രാഷ്ട്രീയപ്പാർട്ടികളേ ക്കാളേറെ ജനങ്ങളെ വഴി തെറ്റിക്കുന്നത് മാധ്യമങ്ങളാണ്. ഓരോ മാധ്യമവും സത്യം പറയുന്നുവെന്ന വ്യാജേന നുണ പറയുന്നു. അല്ലെങ്കിൽ സത്യം മറച്ചു വയ്ക്കുന്നു. രാഷ്ട്രീയപ്പാർട്ടികളെയും മതത്തെയും സംബന്ധിച്ച കാര്യങ്ങൾ എല്ലാവരും ചേർന്ന് മറച്ചു വയ്ക്കുന്നു."

4 comments:

  1. ഈ പ്രസ്താവം വളരെ ശരിയാണെന്ന് തോന്നുന്നു.
    മാധ്യമങ്ങള്‍ എത്രത്തോളം നേര് പറയുന്നുവെന്നതിന്റെ ശതമാനം അറിയില്ലെന്കില്‍പ്പോലും,
    സക്കറിയ പറയുന്നതിന്റെ അതിന്റെ ഉള്ളടക്കത്തോട് നൂറു ശതമാനം യോജിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍,
    ജനങ്ങള്‍ക്ക്‌ എല്ലാ അറിവുകളും നല്‍കുന്നത് തങ്ങള്‍ ആണെന്ന ഔധ്ധത്യം ഉപേക്ഷിച്ചില്ലെങ്കില്‍,
    അഥവാ ഫീല്‍ഡ് ഇല്‍ നിന്നുലഭിക്കുന്ന നേര്‍ വിവരങ്ങള്‍ക്കുപകരം മുതലാളിമാര്‍ക്ക് ബോധിക്കുന്നവിധത്തില്‍
    അവയുടെ വ്യാഖ്യാനങ്ങള്‍ അടിച്ചു നിരത്തുന്ന സമ്പ്രദായം ഉപേക്ഷിച്ചില്ലെങ്കില്‍ '' കൌണ്ടര്‍ മീഡിയ"കള്‍
    അവരുടെ ഉപജീവനംതന്നെ ഒരുപക്ഷെ മുട്ടിക്കുന്ന ലക്ഷണം ആണ് ഇപ്പോള്‍ കാണുന്നത്!

    ReplyDelete
  2. കാസര്‍ക്കോട് ജില്ലയില്‍ ഒരു മുസ്ലിം യുവതി പര്‍ദ്ദ ധരിക്കാന്‍ ഇഷ്ടപ്പെടാത്തത്തിന്റെ പേരില്‍ ഭീഷണി നേരിടുന്നതായി
    ഒരു സന്ദേശം കണ്ടിരുന്നു. AIDWA യുടെ നേതാവായ സുഭാഷിണി അലി ഈ പ്രശ്നത്തില്‍ അധികാരികളുമായി
    സമ്പര്‍ക്കം പുലര്‍ത്തിയപ്പോള്‍ പ്രസ്തുത ഭീഷണി ഉയര്‍ത്തുന്നത് പോപ്പുലര്‍ ഫ്രന്റ്‌ എന്ന മുസ്ലിം സംഘടനയാണെന്ന്
    സ്ഥിരീകരിച്ച്ചതായി സൂചിപ്പിക്കുകയും ആവശ്യമായ എല്ലാ സംരക്ഷണവും പ്രസ്തുത സ്ത്രീയ്ക്ക് പോലീസ്സ് ഉറപ്പുവരുത്തിയിട്ടുന്ടെന്നു
    പറയുകയും ചെയ്യുന്നു. കൂട്ടത്തില്‍, ഇത്തരം 'fundamentalist ' സംഘടനകള്‍ക്ക് എതിരായ നിയമാനുസൃതമായ action
    കേരളത്തിലെ ചില പരാവകാശ പ്രസ്ഥാനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനെയും വിമര്‍ശിക്കുന്നു. അത് സംബന്ധിച്ചു നടന്ന ചില ചര്‍ച്ചകള്‍ ഇവിടെ പ്രസക്തം ആണെന്ന് കരുതുന്നു:

    Subject: Re: Fwd: [ANN:3392] Statement issued by anhad - Young woman takes on Kerala's 'Taliban'

    It needs to be seen how far there is truth in saying that PFI is
    behind the said threats against Rayana R Khasi .
    The allegation is very serious especially when many well intentioned
    vioces are being raised about arbitrarily calling
    te muslim organization PFI terrorist.

    Also, please read here this message posted by Subhashini Ali, AIDWA.
    on this issue in the group ANN.

    Just for your information. The kerala govt and dsst admin are aware of
    the problem and the very brave girl is being given assistance etc.
    Please put out a strongly worded statement vs the PFI and its agenda.
    Unfortunately many NGOs and Human rts groups are giving statements
    everyday in its support

    Subhashini Ali, President AIDWA


    > Date: Sat, 28 Aug 2010 19:30:57 +0530
    > Subject: Re: Young woman takes on Kerala's 'Taliban'
    > *Statement issued by ANHAD in Solidarity with Rayana R Khasi*

    > ANHAD (Act Now for Harmony and Democracy) stands in full solidarity with
    > Rayana R Khasi, from Kasaragod District, Kerala who has been lately
    > receiving life threatening calls from fundamentalist organization Popular
    > Front of India for not wearing Veil. We condemn in unequivocal voice all
    > such fanatic, anti-constitutional and anti women attempts of issuing
    > diktats.

    > It is a matter of grave concern that communal and fundamentalist forces are
    > raising their heads in once a tolerant and progressive society of Kerala.
    > There has been categorical escalation of fundamentalist and identity-based
    > politics during the past two decades and unfortunately it has gone almost
    > unchallenged. The politics deeply rooted in communal-hate politics and
    > patriarchy must be countered strongly.

    > Victimization of Rayana R. Khasi has been going on for the last one year,
    > yet no serious note was taken by the authorities to uphold her democratic
    > rights. We are sure Rayana is not the only girl receiving threats for not
    > following their diktats but she is one strong and vigilant individual who
    > decided to stand by what she believes in and not to let any fundamentalist
    > forces to take her freedom of expression lightly. Being a citizen of a
    > democratic country she has all the freedoms including what she wants to
    > wear, how she wants to live, what she believes in.

    > ANHAD demands from Kerala government to provide her full security because
    > any harm to her would be considered as an assault on secular and egalitarian
    > ethos of Indian constitution.

    > Anhad

    > 23, Canning Lane, New Delhi-110001

    > Tel- 23070740/ 22

    ReplyDelete
  3. http://www.huffingtonpost.com/robert-naiman/nyt-exploits-own-iraq-dea_b_693041.html

    ReplyDelete
  4. സക്കറിയ പറയുന്നത് അക്ഷരം പ്രതി ശരിയാണ്. ഇത്ര മാത്രം കൂട്ടി ചേര്‍ക്കട്ടെ: മുസ്‌ലിം മതമൌലിക പ്രവണതകളെ കുറിച്ച് പറയാനും നടപടി എടുക്കാനും അത്യുല്സാഹത്തോടെ ഇന്ന് മാധ്യമ സമൂഹവും അധികാരികളും മുന്പോട്ട് വരുന്നുണ്ട്. ഇതിന്‍റെ നൂറിലൊന്നു താല്പര്യം അവര്‍ മുസലിമേതര വര്‍ഗീയ -ഭീകര പ്രവണതകളെ തുറന്നു കാണിക്കാനും ചെറുക്കാനും കാണിക്കുന്നില്ല എന്നിടണ് പ്രശ്നത്തിന്‍റെ മര്‍മ്മം കിടക്കുന്നത്. ഭൂരിപക്ഷ ഭീകരതയുടെ ഉപോല്പന്നം മാത്രമാണ് ന്യൂന പക്ഷ വര്‍ഗീയത.

    ReplyDelete